News Desk

2021-02-27 11:32:27 am IST
ദോഹ: സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന് അനുശോചന സന്ദേശമയച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി. 

ഫഹദ് ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ ഫൈസല്‍ അല്‍ സൗദ് രാജകുമാരന്റെ മരണത്തില്‍ അനുശോചിച്ചാണ് അമീര്‍ തമീം സന്ദേശമയച്ചത്. ഖത്തറിലെ പ്രമുഖ ഇംഗ്‌ളീഷ് മാധ്യമമായ ദി പെനിന്‍സുല ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top