2019-10-08 10:15:29am IST

ഹൈദരാബാദിൽ പ്രായപൂർത്തിയാവാത്ത പെൺ കുട്ടികളെ വിവാഹം ചെയ്തു കൊണ്ട് പോവുന്ന നാലോളം ഗൾഫ് പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്. ഇതുമായി ബന്ധപെട്ടു സജീവമായി പ്രവർത്തിച്ചു വരുന്ന ഏജന്റുമാരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിവാഹത്തിന് കാർമികത്വം നൽകിയ മുംബൈ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന മുഖ്യ പുരോഹതനേയും (ഖാളി) സഹായികളെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട് ചെയ്തിരിക്കുന്നത്. 

Top