Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | ആറ് ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് | ഖത്തറിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാര കമ്മിറ്റി അപേക്ഷകൾ ക്ഷണിച്ചു | ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു |

ഖത്തറിൽ സ്‌കൂൾ തുറപ്പ് സമയത്ത് തന്നെ ചില പ്രധാന റോഡുകൾ അടച്ചിട്ടത് ശരിയല്ലെന്ന് പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി. അറ്റകുറ്റ പണികൾക്കാണ് റോഡുകൾ അടച്ചത് എങ്കിലും സ്‌കൂൾ തുറപ്പ് സമയത്ത് ഗതാഗത തിരക്ക് ഉണ്ടാക്കാൻ കാരണമാക്കും എന്നാണ് ജനങ്ങൾക്കിടയിൽ അഭിപ്രായം. 

ഖത്തറിലെ അവധി കാലം ഉപയോഗപ്പെടുത്തി ഇത്തരത്തിൽ റോഡുകളിലെ അറ്റകുറ്റ പണികൾ തീർക്കുന്നതിന് പകരം നിലവിലെ തിരക്ക് സമയങ്ങളിൽ ഈ പണികൾ ചെയ്യുന്നത് ഖേദകരമാണ്. 

കഴിഞ്ഞ കുറച്ചു കാലങ്ങളായി രാജ്യത്തെ വാഹനമോടിക്കുന്നവർ പറയുന്ന പ്രധാന പരാതികൾ ഒന്ന് ഈ അധ്യയന വര്ഷക്കാലത്തും പൊതുമരാമത്ത് വിഭാഗം ചെവികൊണ്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

സ്‌കൂൾ വിദ്യാർത്ഥികൾ, മറ്റു ജോലിക്കാർ എന്നിവർക്ക് പ്രധാന നിരത്തുകളിൽ ഗതാഗത മാറ്റങ്ങളും റോഡ് അടച്ചിടുന്നതും പ്രതിസന്തിയുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.   

Top