Breaking News
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, ലുസൈൽ മെട്രോ സ്റ്റേഷനുകൾ ചൊവ്വാഴ്ച തുറക്കും | നീരവ് മോദിയെ പിടികിട്ടാപ്പുള്ളി: മുംബൈ പ്രത്യേക കോടതി | ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളേയും പോലീസ് വെടിവെച്ചുകൊന്നു | 2022 ലോക കപ്പ്; ഖത്തറിൽ 2022 വൃക്ഷ തൈകൾ നടും | ജിദ്ദ-കൊച്ചി എയര്‍ഇന്ത്യ വിമാനം വൈകുന്നു; യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി | അറേബ്യൻ ഗൾഫ് കപ്പ് : ഖത്തർ-സൗദി ആവേശ പോരാട്ടം ഇന്ന് | കോപ്പാ അമേരിക്കാ ടൂർണമെന്റിൽ ഖത്തർ ഗ്രൂപ് ബി യിൽ കളിക്കും | സൗദിയിലെ ആദ്യ മലയാളി നോര്‍ക്ക കണ്‍സള്‍ട്ടന്റുമാര്‍ ചുമതലയേറ്റു | കപ്പല്‍ തട്ടിയെടുത്ത് കൊള്ളക്കാര്‍; 18 ഇന്ത്യന്‍ ജീവനക്കാര്‍ അപകടത്തില്‍ | ഖത്തർ-സൗദി മത്സരത്തിനായി ദോഹ മെട്രോ അൽ വക്ര മെട്രോ ലിങ്ക് റൂട്ട് മാറ്റി |
കാ​ബൂ​ള്‍: വ​ട​ക്ക​ന്‍ അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ താ​ലി​ബാ​ന്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ 15 പോ​ലീ​സു​കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു. കു​ണ്ഡൂ​സ് പ്ര​വി​ശ്യ​യി​ലെ അ​ലി അ​ബാ​ദ് ജി​ല്ല​യി​ലെ ചെ​ക്കു​പോ​സ്റ്റി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. ഏ​റ്റു​മു​ട്ട​ലി​ല്‍ എ​ട്ട് ഭീ​ക​ര​രെ വ​ധി​ക്കു​ക​യും ചെ​യ്തു.

പോ​ലീ​സും ഭീ​ക​ര​രും ത​മ്മി​ലു​ള്ള വെ​ടി​വ​യ്പ് മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ടു നി​ന്ന​താ​യാ​ണ് വി​വ​രം. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് താ​ലി​ബാ​ന്‍ വ​ക്താ​വ് സ​ബീ​ബു​ള്ള മു​ജാ​ഹി​ദ് പ്ര​സ്താ​വ​ന പു​റ​പ്പെ​ടു​വി​ച്ചു. കു​ണ്ഡൂ​സി​ലെ വി​വി​ധ ജി​ല്ല​ക​ള്‍ താ​ലി​ബാ​ന്‍ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ഉ​ള്ള​ത്.
Top