2018-11-05 11:15:23am IST
പത്തനംതിട്ട: ശബരിമലയില്‍  മാധ്യമപ്രവര്‍ത്തകരെയും വിശ്വാസികളെയും തടയരുതെന്ന് ഹൈക്കോടതി ഉത്തരവ്.മാധ്യങ്ങള്‍ക്ക്  കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് ചോദിച്ച ഹൈക്കോടതി അക്രമം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും വ്യക്തമാക്കി. 

 

Top