News Desk

2021-04-22 06:39:39 pm IST
മസ്‌കത്ത്: ഞായറാഴ്ച (ഏപ്രില്‍ 25) മസ്‌കത്തിലെ ഇന്ത്യന്‍ എംബസി തുറന്നു പ്രവര്‍ത്തിക്കില്ല. മഹാവീര്‍ ജയന്തി പ്രമാണിച്ച് ആണ് ഇന്ത്യന്‍ എംബസി അവധിയായിരിക്കുന്നത്. അടിയന്തര ആവശ്യങ്ങള്‍ക്ക് എംബസിയുമായി ബന്ധപ്പെട്ടേണ്ടവര്‍ കമ്മ്യൂണിറ്റി വെല്‍ഫെയറിന്റെ 80071234 എന്ന ടോള്‍ ഫ്രീ നമ്പരിലോ കോണ്‍സുലാറിന്റെ 98282270 എന്ന നമ്പരിലോ ബന്ധപ്പെടേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്   ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top