Breaking News
അരാംകോ ആക്രമണം : ഉത്തരവാദികള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ... | 'പ്ലാസ്റ്റിക് രഹിത ചൊവ്വാഴ്ച ' ഖത്തറിൽ പുതിയ കാമ്പയിൻ ആരംഭിച്ചു | സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു | മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി | ദോഹ മെട്രോ ഷോപ്പുകൾ വാടകക്കെടുക്കാനുള്ള രെജിസ്ട്രേഷൻ തിയതി നീട്ടി | നിലപാട് കടുപ്പിക്കുന്നു ; അമേരിക്കയുമായി ഒരു ചര്‍ച്ചക്കും ഇനിയില്ലെന്ന് ഇറാന്‍ | വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി | നെതന്യാഹു വാഴുമോ ? ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം | ഖത്തറിലെ ചില ഡ്രൈവർ വളരെ മോശമായാണ് വാഹനമോടിക്കുന്നതെന്ന് പ്രാദേശിക പത്രം | സൗദിയിൽ തടവിലായ ഖത്തരി പൗരന്മാരുമായി ഉടൻ തന്നെ ആശയവിനിമയം നടത്തുമെന്ന് ഖത്തർ |

പ്രശസ്തരായ ടാൻഗോ നർത്തകരായ മാഴ്‌സിലോ ഗാർഡിയോലയും ജോർജ മാർക്കിയോറിയും ഖത്തറിലെത്തുന്നു. കത്താറ സാംസ്‌കാരിക ഗ്രാമത്തിലെ  ഡ്രാമ തിയറ്ററിൽ ഈ മാസം 28നാണ് ഇരുവരും പരിപാടി അവതരിപ്പിക്കുന്നത് . ടാൻഗോ പാഷൻ ദോഹ അർജന്റീന എംബസിയുമായി ചേർന്ന് നൃത്ത പരിപാടി നടത്തുന്നത്.   250, 350 റിയാലാണ് ടിക്കറ്റ് നിരക്ക്. ക്യുടിക്കറ്റ്‌സിൽ ടിക്കറ്റുകൾ ലഭിക്കും. 

Top