Breaking News
കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ബിജെപി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ | പുതിയ ഒമാൻ സുൽത്താൻ ഖത്തർ- ഒമാൻ ടെലികമ്യൂണികേഷൻ കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകി | റഷ്യയിൽ ഖത്തർ പൗരന്മാർക്ക് ഓൺ അറൈവൽ വിസ സംവിധാനം ഇന്ന് മുതൽ | ഹൈദരാബാദി യുവാവിനെ ദുബായിൽ കാണാതായി | ആർ‌.ടി‌.എ പുതിയ ബൈക്ക് വാടകയക് നൽകുന്ന സേവനം ദുബായിൽ ആരംഭിച്ചു | അബുദാബിയിൽ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് | സൗദിയുടെ നിലപാടിനെ ശക്തമായ ഭാഷയിൽ വിമർശിക്കുന്നതായി ഖത്തർ |
2019-08-03 10:55:03am IST

ദോഹ: യുഎസ്-താലിബാൻ സമാധാന ചർച്ചകൾ ഖത്തർ തലസ്ഥാനമായ ദോഹയിൽ ശനിയാഴ്ച ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ 18 വർഷത്തെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളുടെ ഏറ്റവും നിർണായക ഘട്ടമാണിതെന്നും എട്ടാം റൗണ്ട്  ചർച്ചകൾക്കൊടുവിൽ സമാധാന കരാർ പ്രതീക്ഷിക്കാമെന്നും യുദ്ധത്തിൽ തകർന്ന രാജ്യത്ത് നിന്ന് വിദേശ സേനയെ പിൻ‌വലിക്കാൻ  കഴിയുമെന്ന് പ്രതിക്ഷിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. 

കഴിഞ്ഞ വർഷം മുതൽ താലിബാൻ നേതാക്കളുമായി നിരവധി കൂടിക്കാഴ്ചകൾ നടത്തിയ അഫ്ഗാനിസ്ഥാനിലെ  യുഎസ് സമാധാന പ്രതിനിധി സൽമൈ ഖലീൽസാദ് വെള്ളിയാഴ്ച രാത്രി ദോഹയിലെത്തിയിരുന്നു.




 

Top