Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
തിരുവനന്തപുരം വർക്കല കവലയൂർ സ്വദേശിയും അക്കാഫ് വൊളന്റിയർ ഗ്രൂപ്പിന്റെ സജീവ പ്രവർത്തകനുമായ ലിപു(50) ഷാർജയിൽ നിര്യാതനായി.ഇന്ന് രാവിലെ ഷാർജയിലെ താമസ സ്ഥലത്തായിരുന്നു മരണം.ഇന്ന് രാവിലെ ഷാർജയിലെ താമസ സ്ഥലത്തായിരുന്നു മരണം. ഹൃദ്രോഗിയായിരുന്ന ലിപു ഡോക്ടർമാരുടെ നിർദേശപ്രകാരം .

ഡിസംബറിൽ നാട്ടിൽ ചെന്ന് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചിരുന്നു. രാവിലെ ഉറക്കമെണീക്കുന്നത് കാണാത്തതിനെ തുടർന്ന് കൂടെ താമസിക്കുന്നവർ വിളിച്ചപ്പോൾ മരിച്ച നിലയിലായിരുന്നു.റൊമാന വാട്ടർ ജീവനക്കാരനാണ്.  ആശുപത്രി മോർച്ചറിയിലുള്ള മ‍ൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും.  ഭാര്യ: ഹണി. ഒരു മകളുണ്ട്.
Top