Breaking News
ഫിഫ ക്ലബ് ലോകകപ്പ് ഖത്തർ 2019 - ഔദ്യോഗിക ചിഹ്നം അവതരിപ്പിച്ചു | മഴക്കാലം : വൈദ്യുതവസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് കഹ്‌റാമ നിർദേശം | അഷ്ഗൽ ഇലക്ട്രിസിറ്റി ഇന്റർസെക്ഷനെ താത്കാലിക റൗണ്ട് എബൗട്ടാക്കി മാറ്റി | ഖത്തറിൽ മലയാളി ദമ്പതികളുടെ രണ്ടുമക്കൾ മരണപ്പെട്ടു. | ഷാര്‍ജയില്‍ ഡസര്‍ട്ട് സഫാരിക്കിടയില്‍ അപകടം; രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു | കരിപ്പൂരില്‍ നിന്നും സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ | അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ല്‍ മോസ്കില്‍ സ്ഫോടനം: 62 മരണം | ഖത്തർ പൗരന്മാർക്ക് ലെബനിലെ എംബസി അറിയിപ്പ് | വാഹന മേഖലയിൽ ഇ- പെയ്‌മെന്റ് നിർബന്ധമാക്കാന്‍ ഒരുങ്ങി സൌദി | 2022ൽ ഖത്തർ ധാരാളം സന്ദർശകരെ സ്വാഗതം ചെയ്യുമെന്ന് . . . |
പ്രളയദുരിതാശ്വാസത്തിനിടയിൽ താരമായി മാറിയ കൊച്ചിയിലെ നൗഷാദിന് പെരുനാൾ സമ്മാനവുമായി പ്രവാസി. യു എ ഇ യിലെ സ്മാർട്ട് ട്രാവൽ മാനേജിങ് ഡയറക്ടർ അഫി അഹ്മദാണ് നൗഷാദിന് ഒരു ലക്ഷം രൂപ സമ്മാനമായി നൽകുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയത്.

കൂടാതെ നൗഷാദിന് ദുബായ് കാണാൻ ക്ഷണമൊരുക്കുന്നതായും അദ്ദേഹം പ്രമുഖ മാധ്യമത്തോട് പറഞ്ഞു. കൊച്ചി ബ്രോഡ്‌വേയിൽ തുണിക്കട നടത്തുന്ന നൗഷാദിന്റെ സഹായ മനസ്കത ഇതിനോടകം മുഖ്യ മന്ത്രിയടക്കം നിരവധി പേരാണ് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്. 

Top