Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ഖത്തറിലെ ആശുപത്രികളിൽ രോഗികളെ സന്ദശിക്കാൻ എത്തുന്നവവർ ഭക്ഷണ സാമഗ്രികൾ കൊണ്ടുവരരുതെന്ന് പ്രാദേശിക അഭിപ്രായപ്പെട്ടു. രോഗികൾക്ക് ഭക്ഷണ സാമഗ്രികൾ പ്രത്യേകിച്ച് ഫാസ്റ്റ് ഫുഡുകൾ നൽകുന്നത് മോശം പ്രവണതയാണെന്നും ഇത് ആശുപത്രിയുടെ ശുചിത്വത്തെ ബാധിക്കുന്നതായി നിരവധി പേർ പരാതിപ്പെടുന്നുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

അതെ സമയം വീട്ടിലേതിന് സമാനമായി ആശുപത്രികളിൽ എയർ ഫ്രഷ്‌നർ ഉപയോഗിക്കുന്ന ചില രോഗികളുടെ കുടുംബങ്ങളുടെ പ്രവണത അനാരോഗ്യകരമാണ്. ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് നൽകുന്ന അത്യാഢംബര ആഘോഷ പരിപാടികൾ മറ്റു രോഗികളുടെ സ്വസ്ഥത നശിപ്പിക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 


Top