Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ബഹറിനിൽ ഭരണകൂടത്തിനെതിരെ നടന്ന ജനകീയ സംഘർഷങ്ങളെ കുറിച്ച് അൽ ജസീറ ചാനലിന്റെ പുതിയ ഡോകുമെന്ററി. അറബ് ലോകത്തെ ബലാബലങ്ങളുടെ രസതന്ത്രം വെളിപ്പെടുത്തിയ മാ ഹുഫിയ അൽ അഅളം എന്ന സുപ്രസിദ്ധ ഡോകുമെന്ററി ചിത്രങ്ങളുടെ സംവിധായകൻ ടാമിർ അൽ മിഷാലാണ് പുതിയ ചിത്രത്തിന്റെ അണിയറയിൽ.

ബഹറിനിൽ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ നടന്ന പ്രതിഷേധങ്ങളെ കുറിച്ചാണ് അൽ ജസീറ ചാനലിന്റെ പുതിയ ഡോകുമെന്ററി പ്രതിപാദിക്കുന്നത്. അടുത്ത ഞാറാഴ്ചയാണ് ഡോകുമെന്ററി സംപ്രേക്ഷണം ചെയ്യുന്നത്. 

Top