Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

പോളണ്ട് തലസ്ഥാനമായ വാർസോയിൽ 5 .80 കിലോ ഗ്രാം ഹെറോയിൻ പിടികൂടാൻ ഖത്തർ ആഭ്യന്തര മന്ത്രാലയം സഹായം നൽകിയതായി അധികൃതർ അറിയിച്ചു.

ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജനറൽ ഡയറക്‌റേറ്റ് ഓഫ് കോമ്പറ്റിങ് ഡ്രഗ്‌സാണ് വാർസോയിൽ ഒരു യൂറോപ്യൻ വംശജൻ വഴി  രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ഹെറോയിൻ പിടികൂടിയത്.

വാർസോയിലെ ഫ്രിഡ്‌റിച്ചഷോപ്പൻ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ഈ ഉദ്യമത്തിൽ പോളണ്ട് അധികൃതരെ സഹായിച്ച ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് പോളണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ നന്ദി അറിയിച്ചു. 

Top