Breaking News
സന്ദര്‍ശക വിസ ദുരുപയോഗം: പ്രവാസികളുടെ ഇടപാടുകള്‍ തടഞ്ഞുവെക്കും | ഡമാസ്‌കസിലും ഗാസയിലും ഇസ്രായേലിന്റെ വ്യോമാക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു | ട്രംപ് അത്താഴം കഴിക്കുക സ്വർണം - വെള്ളി തളികയിൽ; ഒരുക്കങ്ങൾ പൂർത്തിയായി | ജഫ്രബാദിലെ സമരം; കനത്ത സുരക്ഷയിൽ ഡൽഹി | ബീഹാറില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് നിതീഷ് കുമാര്‍ | ട്രംപ് ഇന്ന് ഇന്ത്യയിലെത്തും; അഹമ്മദാബാദിൽ വൻ സ്വീകരണം | കേരളം തീവ്രവാദ ഫാക്ടറിയാണെന്ന് കര്‍ണാടക ബി.ജെ.പി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ |
2019-07-30 12:06:18pm IST

അന്തരിച്ച സൗദി രാജകുമാരൻ ബന്ദർ ബിൻ അബ്ദുൽ അസീസിന്റെ മൃതദേഹം പ്രമുഖരുടെ സാന്നിധ്യത്തിൽ മക്കയിൽ സംസ്കരിച്ചു.ഇന്നലെ ഹറം പള്ളിയിൽ നടന്ന മയ്യിത്ത് നിസ്കാരത്തിന് സൗദി ഭരണാധികാരിയും ബന്ദർ രാജകുമാരന്റെ സഹോദരുമായ സൽമാൻ രാജാവ് നേതൃത്വം നൽകി. സൗദി രാഷ്ട്രപിതാവ് ഇബ്നു സൗഉദിന്റെ പത്താമത്തെ സന്തതിയും രാജകുടുംബത്തിലെ മൂത്ത അംഗവുമാണ് ബന്ദർ.

വിയോഗ വാർത്ത പുറത്തു വന്നതു മൂതൽ ലോക രാഷ്ട്രങ്ങളുടെയും നേതാക്കളുടെയും അനുശോചന സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു. അന്ത്യ കർമങ്ങളിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ബന്ദർ രാജകുമാരന്റെ ഇളയ സഹോദരൻ പ്രിൻസ് അഹ്മദും പങ്കെടുത്തു. 

Top