Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ദോഹ: രാജ്യത്ത് വ്യാവസായിക മേഖലയിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും ഉപേക്ഷിച്ച 1,780 വാഹനങ്ങൾ നീക്കം ചെയ്തു. ഉപേക്ഷിച്ച വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള സമിതി പരിശോധനാ പ്രചാരണങ്ങളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി  നടത്തിയ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

പൊതു ശുചിത്വത്തെക്കുറിച്ച് 2017 ലെ 18-ാം നിയമത്തോടുള്ള പ്രതിബദ്ധതയുടെ പ്രാധാന്യം സമിതി തലവൻ ബ്രിഗേഡിയർ അലി സൽമാൻ അൽ ഹസ്സൻ അൽ മോഹനാദി യോഗത്തിൽ വ്യക്തമാക്കി .പൊതുജനാരോഗ്യം നിലനിർത്തുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Top