Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | ആറ് ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് | ഖത്തറിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാര കമ്മിറ്റി അപേക്ഷകൾ ക്ഷണിച്ചു | ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു |
ദോഹ: അൽ വക്ര ഫിഷ് മാർക്കറ്റിൽ അൽ വക്ര മുനിസിപ്പാലിറ്റിയിലെ ഹെൽത്ത് മോണിറ്ററിംഗ് വിഭാഗത്തിലെ വെറ്റിനറി ഡോക്ടർമാർ നടത്തിയ പരിശോധനയിൽ  ഉപഭോഗത്തിന് യോഗ്യമല്ലാത്ത 100 കിലോ മത്സ്യം നശിപ്പിച്ചു.

വേനൽക്കാലത്ത് ഈ രീതിയിൽ മൽസ്യങ്ങൾ കേടാകാറുണ്ടെന്നും താപനില ഉയരുന്നത് അനുസരിച്ചു ശരിയായ സംഭരണ ക്രമീകരണങ്ങൾ ഒരുക്കാത്തതുമാണ് ഇതിന് കാരണമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, അൽ ദായെൻ മുനിസിപ്പാലിറ്റി ഹെൽത്ത് മോണിറ്ററിംഗ് വിഭാഗത്തിലെ ഇൻസ്പെക്ടർമാർ മെയ് മാസത്തിൽ 260 ഭക്ഷ്യ ഔട്ടുലെറ്റുകളിൽ  പരിശോധന സന്ദർശനങ്ങൾ നടത്തി. 

വേനൽകാലമായതിനാൽ ജനങ്ങളുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ടാണ് അധികൃതർ പരിശോധനകൾ നടത്തുന്നത്.
Top