News Desk

2021-05-14 08:43:22 pm IST

മസ്‌കത്ത്: തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശി നിഷാദ് ഷാഹുല്‍ ഹമീദിന്റെ മകന്‍ മുഹമ്മദ് റിഹാന്‍ (11) ഒമാനില്‍ നിര്യാതനായി. തലച്ചോര്‍ സംബന്ധമായ അസുഖം കാരണം അല്‍ ഗുബ്‌റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

അല്‍ ഖുബ്‌റ ഇന്ത്യന്‍ സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. മാതാവ്: കണ്ണൂര്‍ സ്വദേശിനി റിഷാ നിഷാദ്. രണ്ട് സഹോദരന്മാരുണ്ട്. ബിസിനസുകാരനായ നിഷാദും കുടുംബവും വര്‍ഷങ്ങളായി ഒമാനിലാണ് താമസം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

Top