News Desk

2021-03-16 11:20:28 pm IST

കുവൈത്ത് സിറ്റി: പ്രവാസി മലയാളിയായ കൗമാരക്കാരന്‍ കുവൈത്തില്‍ നിര്യാതനായി. കൊല്ലം സ്വദേശിയായ അഡോണ്‍ ബിജോയ് (15) ആണ് മരിച്ചത്. 

പുനലൂര്‍ കൊളിച്ചിക്കല്‍ ബിജോയ് മാത്യൂ, മിനി ബിജോയ് ദമ്പതികളുടെ മകനാണ്. സഹോദരന്‍: അലൈന്‍ ബിജോയ്. മഹബൂലയിലെ ചങ്ങായീസ് റെസ്റ്റാറന്റ് ഉടമയാണ് ബിജോയ് മാത്യൂ. 


ഫോട്ടോ കടപ്പാട്: മാധ്യമം


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top