Breaking News
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കു കാരണം തീവ്രവാദമെന്ന് വൈറ്റ് ഹൗസ് | അഹമ്മദാബാദിൽ തന്നെ സ്വീകരിക്കാൻ ഒരു കോടി പേർ എത്തുമെന്ന് ഡോണാൾഡ് ട്രംപ് | ഡൽഹിയിൽ 1,000 കോടി വിലമതിക്കുന്ന കൊട്ടാരം 400 കോടിയിൽ ചുളുവിൽ സ്വന്തമാക്കി അദാനി ഗ്രൂപ്പ് | ജോര്‍ദാന്‍, ടുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി ഖത്തര്‍ അമീര്‍ | 'പ്രധാന മന്ത്രി ബഹുമുഖ പ്രതിഭ'; നരേന്ദ്രമോദിയെ പ്രശംസിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര | ഇന്ത്യന്‍ ഐ.ടി സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം അമേരിക്കൻ ജീവനക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ | അസമിലെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്നതിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ എം.പിമാരുടെ സംഘത്തെ അയക്കണമെന്ന് മുസ്ലീംലീഗ് | 'ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്'; ബുര്‍ഖ വിവാദത്തില്‍ മകള്‍ ഖദീജയെ പിന്തുണച്ച് എ.ആര്‍ റഹ്മാന്‍ | 'മോദി വിരുദ്ധ മുദ്രാവാക്യം വിളിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്നു'; ഷഹീന്‍ ബാഗ് സമരത്തിനെതിരെ സ്മൃതി ഇറാനി | ഗാസയിലെ ഹമദ് സിറ്റിയിലെ താമസക്കാരുടെ കുടിശികയില്‍ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തര്‍ |
2019-06-27 05:16:59pm IST

ഖത്തറിലെ സ്വകാര്യ മേഖലയിൽ പുതിയ 186 ഓളം വൻ കിട പദ്ധതികൾക്ക് തുടക്കമായതായി പ്രാദേശിക പത്രം റിപ്പോർട് ചെയ്‌തു.

ഖത്തർ കൈവരിക്കാൻ ആഗ്രഹിക്കുന്ന സ്വയം പര്യാപ്തതയുമായി ബന്ധപ്പെട്ടാണ് പുതിയ വൻ കിട വ്യവസായ ഫാക്ടറികൾ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനം ആരംഭിച്ചത്.

ഉപരോധം തുടങ്ങി രണ്ടു വര്ഷം പിന്നിടുമ്പോൾ അസംസ്കൃത വസ്തുക്കളുടെ സംസ്കരണം ലക്ഷ്യമാക്കിയാണ് രാജ്യത്തു ഇത്രയുമധികം നിർമാണ വ്യവസായ ഫാക്ടറികൾക്കു തുടക്കമാവുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട് 


Top