News Desk

2021-04-08 04:48:55 pm IST
അബുദാബി: യു.എ.ഇയില്‍ പുതുതായി 2,112 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് മൂന്നു പേര്‍ കൂടി വൈറസ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,191 പേര്‍ കൂടി രോഗമുക്തി നേടിയതായി ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് ഇതുവരെ 478,131 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 463,032 ഇതിനോടകം രോഗമുക്തി നേടി. അതേസമയം, യു.എ.ഇയില്‍ ഇതുവരെ 1,523 പേരാണ് വൈറസ് ബാധിച്ച് മരണപ്പെട്ടത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top