Breaking News
അരാംകോ ആക്രമണം : ഉത്തരവാദികള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ... | 'പ്ലാസ്റ്റിക് രഹിത ചൊവ്വാഴ്ച ' ഖത്തറിൽ പുതിയ കാമ്പയിൻ ആരംഭിച്ചു | സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു | മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി | ദോഹ മെട്രോ ഷോപ്പുകൾ വാടകക്കെടുക്കാനുള്ള രെജിസ്ട്രേഷൻ തിയതി നീട്ടി | നിലപാട് കടുപ്പിക്കുന്നു ; അമേരിക്കയുമായി ഒരു ചര്‍ച്ചക്കും ഇനിയില്ലെന്ന് ഇറാന്‍ | വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി | നെതന്യാഹു വാഴുമോ ? ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം | ഖത്തറിലെ ചില ഡ്രൈവർ വളരെ മോശമായാണ് വാഹനമോടിക്കുന്നതെന്ന് പ്രാദേശിക പത്രം | സൗദിയിൽ തടവിലായ ഖത്തരി പൗരന്മാരുമായി ഉടൻ തന്നെ ആശയവിനിമയം നടത്തുമെന്ന് ഖത്തർ |
ഇൻഡിഗോ ഗൾഫ് സെക്ടറിലേക്ക് 2 സർവീസുകൾ കൂടി ആരംഭിക്കുന്നു.   ഒക്ടോബർ 11 മുതൽ ഡൽഹിയിൽ നിന്ന് റിയാദ്, കുവൈത്ത് എന്നിവിടങ്ങളിലേക്കാണു പുതിയ സർവീസ് 

ഡൽഹിയിൽനിന്ന് ഉച്ചയ്ക്ക് 12.15ന് പുറപ്പെടുന്ന 6ഇ 1839 വിമാനം പ്രാദേശിക സമയം 3ന് റിയാദിൽ എത്തും. തിരിച്ച് വൈകിട്ട് 4ന് പുറപ്പെട്ട് (6ഇ 1841 വിമാനം) രാത്രി 11.25 ഡൽഹിയിൽ എത്തും വിധമാണ് പ്രതിദിന സർവീസ് ക്രമീകരിച്ചിരിക്കുന്നത്.    നിലവിൽ മുംബൈ-ജിദ്ദ സെക്ടറിൽ ഇൻഡിഗോയ്ക്ക് പ്രതിദിന സർവീസുണ്ട്.     

 ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ പുലർച്ചെ 2.20ന് ഡൽഹിൽനിന്നു പുറപ്പെടുന്ന വിമാനം 4ന് കുവൈത്തിലെത്തും. തിരിച്ച് 5ന് പുറപ്പെടുന്ന വിമാനം രാവിലെ 11.15 ഡൽഹിയിൽ എത്തും.  
Top