Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ഖത്തർ ആതിഥേയത്വം വഹിക്കുന്ന റാസ് അബു ഓബുഡ്‌ സ്റ്റേഡിയത്തിലെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. 40000 പേർക്ക് ഒരേ സമയം കളി കാണാനാവുന്ന തരത്തിലാണ് സ്റ്റേഡിയത്തിന്റെ രൂപകൽപന.

ലോകത്തെ തന്നെ ഏറ്റവും മികച്ച നിലവാരമുള്ള സ്റേഡിയങ്ങളിൽ ഒന്നായി റാസ് അബൂ ഓബുഡ്‌ സ്റ്റേഡിയം വരും കാലങ്ങളിൽ തന്നെ അറിയപ്പെടും. ലോകത്തെ ഏറ്റവും മികച്ച ശീതീകരണ സംവിധാനമാണ് ലോക കപ്പിനായി അധികൃതർ ഒരുക്കിയിട്ടുള്ളത്. ഖത്തർ ലോക കപ്പിന്റെ ഗ്രൂപ് തലം തൊട്ടുള്ള പ്രധാന മത്സരങ്ങൾ ഈ സ്റ്റേഡിയത്തിൽ നടക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. 

Top