Breaking News
മുപ്പത് ഇന്ത്യൻ തൊഴിലാളികൾ ഒമാനിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട് | ഖത്തർ- ഇന്ത്യ ലോക കപ്പ് യോഗ്യത ഫുട്ബാൾ മത്സരം മാർച്ച് മാസം ഭുവനേശ്വറിൽ | സൗദയിലെ പുണ്യ സ്ഥലങ്ങളിൽ ഫോട്ടോഗ്രാഫി നിരോധിച്ചു | ഷെയ്ഖ് ഹംദാൻ ദുബായിൽ പുതിയ മെഡിക്കൽ സെന്റർ തുറന്നു | ഖത്തറിൽ ഇന്ന് രാത്രി ശക്തമായ കാറ്റുണ്ടാവാൻ സാധ്യതയെന്ന് മുന്നറിയിപ്പ് | ചൈനയിലെ ഖത്തർ എംബസ്സി കൊറോണ വൈറസ് മരുന്നുകൾ വിതരണം ചെയ്തു | വീഡിയോ; ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തർ എയർവേയ്‌സിന്റെ അഞ്ച് വിമാനങ്ങൾ | 2022 ഖത്തർ ലോക കപ്പിനായി മൂന്ന് സ്റ്റേഡിയങ്ങൾ കൂടി പണിപൂർത്തിയാവുന്നു | സൗജന്യ മരുന്നുകളുമായി 5 ഖത്തർ എയർവേയ്‌സ് വിമാനങ്ങൾ ചൈനയിലേക്ക് പുറപ്പെട്ടു | സുസ്ഥിരതയില്‍ ഇന്ത്യ 77-ാം സ്ഥാനത്ത്, കുട്ടികളുടെ അഭിവൃദ്ധി സൂചികയില്‍ 131 |
2019-08-18 03:14:14pm IST
2022 ഖത്തർ ആതിഥേയത്വം വഹിക്കുന്ന ലോക കപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട സംഘാടന സമിതിയുടെ പ്രത്യേക യോഗം. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ വളണ്ടീയർമാർക്ക് പ്രത്യേക ശില്പശാലയും സെഷനുകളും കഴിഞ്ഞ ദിവസം ദോഹയിൽ വച്ച് സംഘടിപ്പിച്ചു .

ഖത്തർ ആഭ്യന്തര മന്ത്രാലയം, സുപ്രീം കമ്മറ്റി, സിവിൽ ഡിഫൻസ് എന്നിവടങ്ങളിലെ ഉദ്യോഗസ്ഥർക്കാണ് അമേരിക്കൻ ഇൻവെസ്റ്റിഗേഷൻ വിഭാഗമായ എഫ് ബീ ഐയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ദോഹയിൽ വച്ച് പ്രത്യേക ശില്പശാല സംഘടിപ്പിക്കപ്പെട്ടത്. 

Top