Breaking News
ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്നു: മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി | #MeToo: ഹോ​ളി​വു​ഡ് നി​ര്‍​മാ​താ​വ് ഹാ​ര്‍​വി വെ​യ്ന്‍​സ്റ്റീ​ന്‍ കു​റ്റ​ക്കാ​ര​ന്‍ | ഖത്തർ -ടുണീഷ്യൻ ബന്ധം വളരെ ശക്തമാണ്: അമീർ | കൊറോണ വൈറസ്: അധിക സുരക്ഷ നടപടികളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം | ടി20 വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് 18 റണ്‍സ് വിജയം | ഖത്തർ അമീർ ഔദ്യോഗിക സന്ദർശനത്തിനായി ടുണീഷ്യയിലെത്തി | ഖത്തർ ജ്വല്ലറി ഷോയിൽ ബോളിവുഡ് നായികാ സോനം കപൂർ താരമായി | നേപ്പാളിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഖത്തർ സഹായം നൽകും | ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് | ഇന്ത്യകാരായ രണ്ട് തൊഴിലാളികൾക് ദുബായിൽ ജയിൽ ശിക്ഷ |
2019-09-05 02:50:09am IST
ഖത്തർ ലോക കപ്പ് മുഴുവൻ അറബ് രാഷ്ട്രങ്ങളുടെയും ലോക കപ്പായിരിക്കുമെന്ന് ഖത്തർ മ്യൂസിയം ചെയർമാൻ ശൈഖ മയാസ ബിൻത് ഹമദ് ബിൻ അൽതാനി ചൂണ്ടിക്കാട്ടി. തന്റെ ഔദ്യോദിക ട്വിറ്ററിൽ പുതിയ ലോക കപ്പ് ലോഗോയെ വിവരിച്ചു എഴുതിയ കുറിപ്പിലാണ് അവർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. നിലവിൽ ഖത്തർ ലോക കപ്പ് അറബ് രാഷ്ട്രങ്ങളുടെ പൈതൃകം ലോകത്തിനു മുന്നിൽ പ്രൗഢ ഗംഭീരമായി അവതരിപ്പിക്കുന്നതാണെന്നും ശൈഖ അൽ മയാസ തന്റെ കുറിപ്പിൽ വ്യക്തമാക്കി 

Top