Breaking News
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, ലുസൈൽ മെട്രോ സ്റ്റേഷനുകൾ ചൊവ്വാഴ്ച തുറക്കും | നീരവ് മോദിയെ പിടികിട്ടാപ്പുള്ളി: മുംബൈ പ്രത്യേക കോടതി | ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളേയും പോലീസ് വെടിവെച്ചുകൊന്നു | 2022 ലോക കപ്പ്; ഖത്തറിൽ 2022 വൃക്ഷ തൈകൾ നടും | ജിദ്ദ-കൊച്ചി എയര്‍ഇന്ത്യ വിമാനം വൈകുന്നു; യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി | അറേബ്യൻ ഗൾഫ് കപ്പ് : ഖത്തർ-സൗദി ആവേശ പോരാട്ടം ഇന്ന് | കോപ്പാ അമേരിക്കാ ടൂർണമെന്റിൽ ഖത്തർ ഗ്രൂപ് ബി യിൽ കളിക്കും | സൗദിയിലെ ആദ്യ മലയാളി നോര്‍ക്ക കണ്‍സള്‍ട്ടന്റുമാര്‍ ചുമതലയേറ്റു | കപ്പല്‍ തട്ടിയെടുത്ത് കൊള്ളക്കാര്‍; 18 ഇന്ത്യന്‍ ജീവനക്കാര്‍ അപകടത്തില്‍ | ഖത്തർ-സൗദി മത്സരത്തിനായി ദോഹ മെട്രോ അൽ വക്ര മെട്രോ ലിങ്ക് റൂട്ട് മാറ്റി |

ദോഹയിൽ ഈ മാസം അവസാനം നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിനായി തയ്യാറാവുന്നത് 3000 വളണ്ടീയർമാരെന്ന് റിപ്പോർട്. വിവിധ ദേശക്കാരായ 3000 പേരാണ് ഇതുമായി ബന്ധപെട്ടു പ്രത്യേക പരിശീലനം നേടി തയ്യാറായി നില്കുന്നത്.

കായിക മന്ത്രാലയത്തിന്റെ നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെയാണ് വളണ്ടീയർമാരെ ഒരുക്കിയിട്ടുള്ളത്. പത്ത് മുതൽ എഴുപത് വയസ്സ് പ്രായമുള്ളവർ വരെ വളണ്ടീയർ സേവനത്തിനായി തയ്യാറായിട്ടുണ്ട്.

ദോഹ ഖലീഫ സ്റ്റേഡിയത്തിൽ സെപ്റ്റംബർ ഇരുപത്തിയാറിനാണ് മത്സരങ്ങൾ ആരംഭിക്കുന്നത് 


Top