News Desk

2021-03-05 11:55:55 am IST
ദോഹ: ഖത്തറില്‍ കഴിഞ്ഞ ജനുവരി മാസം നടന്ന വിവാഹങ്ങളെയും വിവാഹമോഹനങ്ങളെയും കുറിച്ച് ആസൂത്രണ മന്ത്രാലയം പ്രത്യേക റിപ്പോര്‍ട്ട് പുറത്തിറക്കി. 

ജനുവരി മാസം രാജ്യത്ത് നടന്നത് 364 വിവാഹങ്ങളും 134 വിവാഹമോചനങ്ങളും രാജ്യത്ത് ഈ ജനുവരി മാസം റിപ്പോര്‍ട്ട് ചെയ്യപെട്ടന്നാണ് പ്രതിമാസ ബുള്ളറ്റിനില്‍ മന്ത്രാലയം പറയുന്നത്. 

ഖത്തര്‍ ആസൂത്രണ മന്ത്രാലയത്തിന്റെ സാമൂഹിക അവബോധ പ്രവര്‍ത്തനങ്ങളില്‍ 15000 പേര്‍ പങ്കാളിയായെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഖത്തര്‍ പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.    

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top