Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ദോഹ :രാജ്യത്ത് വലിയ പെരുന്നാൾ നമസ്കാരത്തിനായി  388 പള്ളികൾ, പ്രാർത്ഥന മൈതാനം എന്നിവ തയ്യാറെന്ന്  അവ്കാഫ്, ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം അറിയിച്ചു. 67 പള്ളികളും മൈതാനങ്ങളും സ്ത്രീകൾക്കായി സജ്ജീകരിച്ചിട്ടുണ്ട്.

 വലിയ പെരുന്നാൾ നമസ്കാരം രാവിലെ 5 : 20 ന് ആയിരിക്കുമെന്ന് മതകാര്യ മന്ത്രാലയം വക്താവ് അബ്ദുല്ല മുഅജീബ്‌ അൽ ദോസരി അറിയിച്ചു. ഗതാഗത വകുപ്പുമായി ഏകോപിപ്പിച്ചു രാജ്യത്ത് ആവശ്യമായ മറ്റു ക്രമീകരണങ്ങൾ, പെരുന്നാൾ നമസ്കാര ഗ്രൗണ്ടുകളിലേക്ക് എത്താനുള്ള വാഹന തിരക്ക് നിയന്ത്രിക്കൽ എന്നിവ പൂർത്തിയായിട്ടുണ്ട് എന്നും അൽ ദോസരി ഖത്തർ ടീ വി ക്ക് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.  
Top