ദോഹ: രാജ്യത്ത് കൊവിഡ് നിയമങ്ങള്‍ ലംഘിച്ചതിന് 477 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയമാണ് ട്വിറ്ററില്‍ വാര്‍ത്ത പുറത്തു വിട്ടത്.
മാസ്ക് ധരിക്കാത്തതിന് 377 പേരെയും വാഹനത്തില്‍ കൊവിഡ് പ്രോട്ടോകോള്‍ ലഘിച്ചതിന് 11 പേരെയും സാമൂഹിക അകലം പാലിക്കാത്തതിന് 88 പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. രാജ്യത്ത് കൊവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ തുടര്‍ക്കഥയാവുന്നതില്‍ അധികൃതര്‍ ആശങ്ക രേഖപ്പെടുത്തി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക