Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ദോഹ : ഖത്തറിനെ മോടിപിടിപ്പിക്കാൻ 750 മില്യൺ റിയാൽ ചിലവിൽ വിവിധ പദ്ധതികൾ ഒരുങ്ങുന്നതായി പ്രാദേശിക പത്രം റിപ്പോർട് ചെയ്തു.  ഖത്തർ വാർത്ത ഏജൻസി തങ്ങളുടെ ഔദ്യോദിക വെബ്‌സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്. 

അൽ ഉനൈസ, അൽ ബുഹൈറ, ജലൈഹ, അൽ ദുഹൈൽ, തുടങ്ങിയ പ്രദേശങ്ങളിൽ കാഴ്ചസുഖം പകരുന്ന സംവിധാനങ്ങൾ ഒരുക്കിവെക്കാനാണ് പരിസ്ഥിതി നഗരസഭാ മന്ത്രാലയത്തിന് കീഴിൽ അധികൃതർ  പദ്ധതികൾ ആവിഷ്കരിക്കുന്നത്. 

ഇന്റെർലോക്കുകൾ, ബൈസിക്കിൾ നിരത്തുകൾ, കാല്നട യാത്രക്കാർക്കുള്ള സംവിധാനങ്ങൾ എന്നിവ ഒരുക്കാനാണ് അധികൃതർ  പദ്ധതികൾ തയ്യാറാക്കുന്നത്. 

Top