News Desk

2021-05-24 03:41:21 pm IST
മസ്‌കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ മണിക്കൂറിനിടെ ഒമാനില്‍ 857 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമ്പത് പേര്‍ക്കാണ് രോഗം ബധിച്ച് ജീവന്‍ നഷ്ടമായത്. ഇതോടെ കൊവിഡ് മരണ നിരക്ക് 2,274 ആയി. 

485 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 195435 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 211221 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിര്‍ദേശങ്ങല്‍ എല്ലാവരും പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയവും ഒമാന്‍ സുപ്രീംകമ്മിറ്റിയും നിര്‍ദേശിച്ചു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top