News Desk

2021-04-13 06:05:14 pm IST

ദോഹ: രാജ്യത്ത് ആദ്യമായി കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് തുറസല്ലാത്ത സ്ഥലങ്ങളില്‍ ഒത്തുകൂടിയതിന് 44 പേര്‍ക്കെതിരെ കേസെടുത്തു. ആഭ്യന്തര മന്ത്രാലയമാണ് ട്വിറ്ററില്‍ ഇക്കാര്യം അറിയിച്ചത്. 

കൊവിഡ് നിയമങ്ങളുടെ ഭാഗമായി അടഞ്ഞു കിടക്കുന്ന ഇടങ്ങളില്‍ അഞ്ച് പേര്‍ക്ക് മാത്രമാണ് ഒത്തുകൂടാന്‍ അവസരമുള്ളത്. രാജ്യത്ത് വരും ദിവസങ്ങളിലും ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ കര്‍ശനമാക്കുമെന്നാണ് അധികൃതര്‍ പറഞ്ഞിരിക്കുന്നത്.


കൂടുതല്‍ വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top