News Desk

2021-04-27 06:50:28 pm IST
ദോഹ: ഖത്തറിലെ ഉം അല്‍ അഫായി ഏരിയയിലെ നിര്‍മാണ കമ്പനിയില്‍ തീപിടിത്തം. ആഭ്യന്തര മന്ത്രാലയം തങ്ങളുടെ ഔഗ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

സിവില്‍ ഡിഫന്‍സ് സേന എത്തി സ്ഥിതിഗതികള്‍ നിയന്ത്രണാധീതമാക്കിയിട്ടുണ്ട്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top