News Desk

2021-09-22 10:52:05 am IST
മസ്‌കത്ത്: മുന്‍ പ്രവാസി നാട്ടില്‍ വെച്ച് മരണപ്പെട്ടു. അല്‍ ഗൂബ്രയിലെ അല്‍ ഖൈസ് ഷോപ്പിങ് സെന്ററില്‍ 20 വര്‍ഷത്തോളം ജോലി ചെയ്തിരുന്ന കായംകുളം സ്വദേശി രാജനാണ്(60) മരിച്ചത്.  

വിസ കാന്‍സല്‍ ചെയ്ത് നാട്ടില്‍ പോയതാണ് അദ്ദേഹം. അര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top