Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ദോഹ: കേരളത്തെ ദുരിതത്തിലാക്കി പെയ്‌ത അതിശക്തമായ മഴയിൽ വീട് നഷ്ടമായ കോഴിക്കോട് സ്വദേശിക്ക്  പ്രസ്സ് ഫോർ ന്യൂസിന്റെ ധനസഹായം. 

ഖത്തറിൽ മെക്കാനിക്കായി ജോലി ചെയ്യുന്ന കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശി രാജനാണ് പ്രസ്സ് ഫോർ ന്യൂസ് ധനസഹായം നൽകിയത്. പ്രസ്സ് ഫോർ ന്യൂസ് പ്രതിനിധി രാജന് സഹായം കൈമറി. 

നവകേരള നിർമാണത്തിന്റെ ഭാഗമായാണ് ദീർഘകാലമായി പ്രവാസിയായ രാജന് സഹായം നൽകിയത്. സമ്പാദ്യമായി ആകെയുള്ള വീടാണ് ഈ തവണത്തെ പ്രളയം  തകർത്തത്. മൂന്ന് മകളും ഭാര്യയായും അടങ്ങുന്നതാണ് രാജന്റെ കുടുംബം.
Top