News Desk

2021-03-31 07:43:32 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് ബാധിച്ച് തീവ്രപരിചരണത്തില്‍ കഴിഞ്ഞിരുന്ന പ്രവാസി മലയാളി മരിച്ചു. തൃശ്ശൂര്‍ വാടാനപ്പള്ളി ബോര്‍ഡ് സ്‌കൂളിന് തെക്കു വശം താമസിക്കുന്ന പരേതനായ അറക്കല്‍ വീട്ടില്‍ ഹംസ മകന്‍ ഷെരീഫ് ആണ് മരിച്ചത്. 

കൊവിഡ് ബധിച്ചതിനെ തുടര്‍ന്ന് ഖത്തറിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top