News Desk

2021-05-25 09:24:31 pm IST
ദോഹ: ഖത്തറില്‍ ദീര്‍ഘകാലം വ്യാപാരിയായിരുന്നു തൃശൂര്‍ കടപ്പുറം സ്വദേശി നാട്ടില്‍ നിര്യാതനായി. അഞ്ചങ്ങാടി വളവിന് കിഴക്ക് ഭാഗത്ത് താമസിക്കുന്ന പരേതനായ സാവാന്‍ മുഹമ്മദിന്റെ മകന്‍ പുതിയകത്ത് അബ്ദുല്‍ ഖാദര്‍ (60) ആണ് മരിച്ചത്. 

മുഗളിന ഹെല്‍ത്ത് സെന്ററിനടുത്ത് കട നടത്തിയിരുന്നു. ഭാര്യ: നദീറ. മക്കള്‍: ഹഫീഫ്, ഹനസ്, ഹര്‍ഷ. മരുമകന്‍: സാലിഹ്. സഹോദരങ്ങള്‍: പി ഹനീഫ ഹാജി, പി ബക്കര്‍, പി ശാഹു ഹാജി, സുഹറ.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top