Breaking News
ഖത്തർ- ഇന്ത്യ ലോക കപ്പ് യോഗ്യത ഫുട്ബാൾ മത്സരം മാർച്ച് മാസം ഭുവനേശ്വറിൽ | സൗദയിലെ പുണ്യ സ്ഥലങ്ങളിൽ ഫോട്ടോഗ്രാഫി നിരോധിച്ചു | ഷെയ്ഖ് ഹംദാൻ ദുബായിൽ പുതിയ മെഡിക്കൽ സെന്റർ തുറന്നു | ഖത്തറിൽ ഇന്ന് രാത്രി ശക്തമായ കാറ്റുണ്ടാവാൻ സാധ്യതയെന്ന് മുന്നറിയിപ്പ് | ചൈനയിലെ ഖത്തർ എംബസ്സി കൊറോണ വൈറസ് മരുന്നുകൾ വിതരണം ചെയ്തു | വീഡിയോ; ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തർ എയർവേയ്‌സിന്റെ അഞ്ച് വിമാനങ്ങൾ | 2022 ഖത്തർ ലോക കപ്പിനായി മൂന്ന് സ്റ്റേഡിയങ്ങൾ കൂടി പണിപൂർത്തിയാവുന്നു | സൗജന്യ മരുന്നുകളുമായി 5 ഖത്തർ എയർവേയ്‌സ് വിമാനങ്ങൾ ചൈനയിലേക്ക് പുറപ്പെട്ടു | സുസ്ഥിരതയില്‍ ഇന്ത്യ 77-ാം സ്ഥാനത്ത്, കുട്ടികളുടെ അഭിവൃദ്ധി സൂചികയില്‍ 131 | കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് ഇറാനുമായുള്ള അതിർത്തി അടച്ചു ഇറാഖ് |
2019-07-22 05:01:44pm IST

രാജ്യത്ത് 2500 വിദ്യാർത്ഥികൾക്കായി പുതിയ സ്‌കൂൾ പ്രവർത്തനം ആരംഭിക്കുന്നു. 102 ഓളം ക്‌ളാസ് മുറികളും അത്യാധുനിക സൗകര്യങ്ങളും അടക്കമുള്ള സംവിധാനങ്ങളാണ് പുതിയ സ്‌കൂളിൽ നിലവിലുണ്ടായിരിക്കുക. പേൾ ഖത്തറിൽ പുതിയ സ്‌കൂളിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ബ്രിടീഷ് കരിക്കുലം പിന്തുടരുന്ന യുണൈറ്റഡ് സ്‌കൂൾ ഇന്റർനാഷ്ണൽ അധികൃതർക്കാണ് സ്‌കൂൾ നിർമാണത്തിന്റെ ചുമതല. നിലവിൽ മൂന്നു നില കെട്ടിടത്തിനാണ് യുണൈറ്റഡ് ഗ്രൂപ്പിന് അനുമതി നല്കപ്പെട്ടിരിക്കുന്നത്. ഖത്തറിലെ അൽ ഡാർവിഷ് എൻജിനീയറിങ് കമ്പനിക്കാണ് പുതിയ സ്‌കൂളിന്റെ നിർമാണ ചുമതല. 

Top