Breaking News
അരാംകോ ആക്രമണം : ഉത്തരവാദികള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ... | 'പ്ലാസ്റ്റിക് രഹിത ചൊവ്വാഴ്ച ' ഖത്തറിൽ പുതിയ കാമ്പയിൻ ആരംഭിച്ചു | സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു | മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി | ദോഹ മെട്രോ ഷോപ്പുകൾ വാടകക്കെടുക്കാനുള്ള രെജിസ്ട്രേഷൻ തിയതി നീട്ടി | നിലപാട് കടുപ്പിക്കുന്നു ; അമേരിക്കയുമായി ഒരു ചര്‍ച്ചക്കും ഇനിയില്ലെന്ന് ഇറാന്‍ | വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി | നെതന്യാഹു വാഴുമോ ? ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം | ഖത്തറിലെ ചില ഡ്രൈവർ വളരെ മോശമായാണ് വാഹനമോടിക്കുന്നതെന്ന് പ്രാദേശിക പത്രം | സൗദിയിൽ തടവിലായ ഖത്തരി പൗരന്മാരുമായി ഉടൻ തന്നെ ആശയവിനിമയം നടത്തുമെന്ന് ഖത്തർ |

ഭൂമിയുടെ ഹൃദയം തേടി ഒരു ഖത്തരി പൗരൻ നടത്തുന്ന ബൈക് യാത്ര അന്തരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ ആകര്ഷിക്കുന്നതായി റിപ്പോർട്. ഖത്തരി പൗരനായ ഖാലിദ് അൽ ജാബിറാണ് തന്റെ സാഹസിക യാത്ര കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാം അകൗണ്ടിലൂടെ പുറം ലോകത്തെ അറിയിച്ചത്.

ഭൂമിയുടെ ഹൃദയം എന്ന് അൽ ജാബിർ വിശേഷിപ്പിക്കുന്ന ആഫ്രിക്കയുടെ നിരവധി രാഷ്ട്രങ്ങളിലൂടെയാണ് അദ്ദേഹം കടന്നു പോവുന്നത്.

പ്രധാനമായും 43000 കിലോമീറ്റർ സാഹസിക യാത്രയാണ് അൽ ജാബിർ പദ്ധതിയിടുന്നത്. കെനിയ, തൻസിയ, നമീബിയ തുടങ്ങിയ രാഷ്ട്രങ്ങളിലെ റോഡ് യാത്രകൾ അത്യാവേശം നിറഞ്ഞതാവുമെന്നാണ് അൽ ജാബിർ പ്രതീക്ഷിക്കുന്നതെന്ന് പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 


Top