Breaking News
അരാംകോ ആക്രമണം : ഉത്തരവാദികള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ... | 'പ്ലാസ്റ്റിക് രഹിത ചൊവ്വാഴ്ച ' ഖത്തറിൽ പുതിയ കാമ്പയിൻ ആരംഭിച്ചു | സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു | മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി | ദോഹ മെട്രോ ഷോപ്പുകൾ വാടകക്കെടുക്കാനുള്ള രെജിസ്ട്രേഷൻ തിയതി നീട്ടി | നിലപാട് കടുപ്പിക്കുന്നു ; അമേരിക്കയുമായി ഒരു ചര്‍ച്ചക്കും ഇനിയില്ലെന്ന് ഇറാന്‍ | വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി | നെതന്യാഹു വാഴുമോ ? ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം | ഖത്തറിലെ ചില ഡ്രൈവർ വളരെ മോശമായാണ് വാഹനമോടിക്കുന്നതെന്ന് പ്രാദേശിക പത്രം | സൗദിയിൽ തടവിലായ ഖത്തരി പൗരന്മാരുമായി ഉടൻ തന്നെ ആശയവിനിമയം നടത്തുമെന്ന് ഖത്തർ |

അന്റാർട്ടിക്കയിലേക്ക് ഒരു ഖത്തരി വനിതാ നടത്തുന്ന അതിസാഹസിക യാത്രയെ കുറിച്ച് ദോഹയിൽ സിനിമയൊരുങ്ങുന്നു. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഒരു ഉദ്യമത്തിനായാണ് ഖത്തരി വനിതാ അന്റാർട്ടികയിലെത്തുന്നത്.

ഈ പ്രമേയമാണ് ഡോകുമെന്ററി സ്വഭാവത്തിൽ പ്രത്യേക ക്രൂ ഉപയോഗിച്ച് കൊണ്ട് ചിത്രീകരിക്കുന്നത്. ദോഹ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിന്റെ സഹായത്തോടെയാണ് സിനിമ ചിത്രീകരിക്കാൻ ഉദ്ദേശിക്കുന്നത്.   

Top