Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | ആറ് ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് | ഖത്തറിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാര കമ്മിറ്റി അപേക്ഷകൾ ക്ഷണിച്ചു | ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു |
ഖത്തർ പാൽ കമ്പനിയായ ബാലധനക്കെതിരെ അബുദാബി ആസ്ഥാനമായ സ്‌കൈ ന്യൂസിന്റെ വിദ്വേഷ പ്രചാരണം.  ബാലദ്ന പൽ ഫാക്ടറി ബോംബ് നിർമാണ ഫാക്ടറിയാണെന്നും അവിടെ തീവ്രവാദ പ്രചാരണമാണ് നടക്കുന്നതെന്നും സൂചിപ്പിക്കുന്ന പ്രത്യേക പരസ്യം കഴിഞ്ഞ ദിവസം സ്കൈ ന്യൂസ് ചാനൽ പുറത്തുവിട്ടു. 

അതെ സമയം ഖത്തർ ഉപരോധത്തെ പ്രാദേശിക സർഗാത്മകത കൊണ്ട് നേരിട്ടത് അബൂദാബിയടക്കുള്ള ഉപരോധ രാഷ്ട്രങ്ങളെ വിറളി പിടിപ്പിച്ചെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രതികരണങ്ങൾ വന്നു തുടങ്ങി. 

പാൽ ഉല്പാദനത്തിൽ ഖത്തർ ലോക രാഷ്ട്രങ്ങളുടെയകമാനം പ്രശംസ നേടുമ്പോഴാണ് മാധ്യമ സ്ഥാപനങ്ങളുടെയകമാനം വിശ്വാസ്യത തകർക്കുന്ന രീതിയിൽ ഈ വാർത്ത പുറത്തുവന്നതെന്നും ട്വിറ്ററിൽ പ്രതികരണങ്ങൾ പുറത്തുവന്നു.  
Top