Breaking News
ഖത്തർ അമീർ ഔദ്യോഗിക സന്ദർശനത്തിനായി ടുണീഷ്യയിലെത്തി | ഖത്തർ ജ്വല്ലറി ഷോയിൽ ബോളിവുഡ് നായികാ സോനം കപൂർ താരമായി | നേപ്പാളിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഖത്തർ സഹായം നൽകും | ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് | ഇന്ത്യകാരായ രണ്ട് തൊഴിലാളികൾക് ദുബായിൽ ജയിൽ ശിക്ഷ | ട്രംപുമായുള്ള അത്താഴ വിരുന്ന് ബഹിഷ്കരിക്കുമെന്ന് മൻമോഹൻ സിങ് | മസ്കറ്റ് വിമാനത്താവളത്തിൽ പുതിയ സപ്ലൈസ് ടെർമിനൽ തുറക്കുന്നു | എയർലൈൻ ടിക്കറ്റിംഗ് സ്റ്റാഫ് ദുബായിൽ 162,000 ദിർഹതിന്റെ തട്ടിപ്പു നടത്തി | ഒമാനിലും ഇതാദ്യമായി കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു | ജോർദാനിലെ പതിനായിരം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് ഖത്തർ അമീർ |
2019-07-11 05:18:37pm IST
ഖത്തർ ഉപരോധത്തിന് പിന്നിൽ പ്രവർത്തിച്ചത് അബുദാബി കിരീടാവകാശി ബിൻ സായിദിന്റെ തലച്ചോറെന്ന് വാഷിംഗ്ടൺ പോസ്റ്റ് ആരോപിച്ചു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ലേഖനത്തിലാണ് വാഷിംഗ്ടൺ പോസ്റ്റ് ഇക്കാര്യം പറയുന്നത്.

ഖത്തർ ഉപരോധം അടക്കം നിരവധി പശ്ചിമേഷ്യൻ പ്രതിസന്ധികൾ ബിൻ സൈദിന്റെ തലയിൽ ഉദിച്ച ബുദ്ധിയാണെന്നും തികഞ്ഞ സാമ്രാജ്യ താല്പര്യങ്ങൾ ഉള്ളവരാണ് അബുദാബി കിരീടാവകാശിയുടെ ചുറ്റിലും കുടിയിരിക്കുന്നവർ എന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടി.

യെമനിൽ അബുദാബിയുടെ താല്പര്യങ്ങൾ അമ്പേ പാളിപോയത് സൗദി അടക്കമുള്ള അവരുടെ സഖ്യ രാഷ്ട്രങ്ങൾക്ക് വലിയ തിരിച്ചടി നൽകിയെന്നും ലേഖനത്തിൽ പറയുന്നുണ്ട്. 


Top