Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ഖത്തറിനെ കരിവാരിതേക്കാൻ അബുദാബി വിവിധ പീ ആർ ഏജൻസികൾക്ക് നൽകിയത് 200 മില്യൺ ഡോളറെന്ന് വെളിപ്പെടുത്തൽ. ന്യൂയോർക് ടയിംസാണ് കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട വാർത്ത തെളിവുകൾ സഹിതം പുറത്തുകൊണ്ടുവന്നത്.

അമേരിക്കയിലെ ഉന്നത സ്വാധീനമുള്ള എഴുത്തുകാർ, നയതന്ത്ര വിദഗ്ദർ, മീഡിയ സംഘങ്ങൾ എന്നിവർക്ക് ഖത്തറിനെ കരിവാരിത്തേക്കാനായി മാത്രം അബുദാബി പണം നൽകുകയുണ്ടായി.

ഖത്തറിൽ നിന്ന് ലോക കപ്പ് ആതിഥേയത്വം തട്ടിയെടുക്കുക, അന്താരഷ്ട്ര വേദികളിൽ ഖത്തർ വിരുദ്ധ പ്രോപഗണ്ട പ്രചരിപ്പിക്കുക എന്നീ ആവശ്യങ്ങൾക്കായാണ് അമേരിക്ക കേന്ദ്രീകരിച്ചു അബുദാബി പണം ഒഴുക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

Top