Breaking News
ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്നു: മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി | #MeToo: ഹോ​ളി​വു​ഡ് നി​ര്‍​മാ​താ​വ് ഹാ​ര്‍​വി വെ​യ്ന്‍​സ്റ്റീ​ന്‍ കു​റ്റ​ക്കാ​ര​ന്‍ | ഖത്തർ -ടുണീഷ്യൻ ബന്ധം വളരെ ശക്തമാണ്: അമീർ | കൊറോണ വൈറസ്: അധിക സുരക്ഷ നടപടികളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം | ടി20 വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് 18 റണ്‍സ് വിജയം | ഖത്തർ അമീർ ഔദ്യോഗിക സന്ദർശനത്തിനായി ടുണീഷ്യയിലെത്തി | ഖത്തർ ജ്വല്ലറി ഷോയിൽ ബോളിവുഡ് നായികാ സോനം കപൂർ താരമായി | നേപ്പാളിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഖത്തർ സഹായം നൽകും | ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് | ഇന്ത്യകാരായ രണ്ട് തൊഴിലാളികൾക് ദുബായിൽ ജയിൽ ശിക്ഷ |
2019-06-26 11:26:18am IST
നിലവിൽ അറബ് മേഖലയിൽ ഉണ്ടായിട്ടുള്ള പ്രതിസന്ധികൾ എല്ലാം തന്നെ അബുദാബിയുടെ കുതന്ത്ര പ്രകാരമാണെന്ന് പ്രമുഖ ഒമാനി എഴുത്തുകാരൻ അഹ്മദ് അൽ യഹ്യ. 

ഖത്തർ പ്രതിസന്ധി അടക്കമുള്ള നിരവധി വിഷയങ്ങൾ അബുദാബിയുടെ കുതന്ത്രമായിരുന്നുവെന്നും ഇക്കാര്യത്തിൽ മറ്റു അറബ് രാഷ്ട്രങ്ങളും വന്ന് പതിക്കുകയായിരുന്നുവെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 

യു എ ഇ യുടെ എമിറേറ്റുകളിൽ ദുബായ് കൈവരിച്ച നേട്ടങ്ങളെ ഏതു വിധേനയും മറികടക്കാനാണ് അബുദാബി ശ്രമിക്കുന്നത്. സൗദിയെ പോലെ ഒരു പാരമ്പര്യ രാഷ്ട്രത്തെ ഇല്ലാത്ത ആഗ്രഹങ്ങൾ നൽകി അധിനിവേശ മോഹങ്ങൾ കുത്തിവെച്ചു കൊണ്ട് ഇല്ലാതാക്കാനാണ് അബുദാബി ശ്രമിക്കുന്നതെന്നും ഇക്കാര്യം ഗൾഫ് നേതാക്കൾ തിരിച്ചറിയണമെന്നും അൽ യഹ്‌യ ചൂണ്ടിക്കാട്ടി.   
Top