Breaking News
ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു | മകനെ അറസ്റ്റ് ചെയ്യാൻ വന്ന ദുബായ് പോലീസുകാരനെ അമ്മ കടിച്ചു | അൽ മോജ് മസ്കറ്റ് മാരത്തണിനായി 10, 000 പേർ ഒരുങ്ങി | ഉത്തര സിറിയയിൽ നിന്ന് കുഞ്ഞുങ്ങളടക്കം ഒരു ലക്ഷത്തോളം പേർ പലായനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് | സിറിയയിലെ അലെപ്പോ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു | ഖത്തർ ഉപരോധം ഗൾഫിലെ മറ്റു രാഷ്ട്രങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് മന്ത്രി | ഖത്തറിൽ അനധികൃത മദ്യ വില്പന; രണ്ട്‌ ഏഷ്യൻ വംശജർ അറസ്റ്റിൽ | ബ്രിട്ടീഷ് എയർവെയ്സിൽ ഖത്തർ എയർവേയ്‌സ് നിക്ഷേപം വർധിപ്പിച്ചു | ദോഹ കേന്ദ്ര വികസന പദ്ധതി ഖത്തർ അമീർ സന്ദർശിച്ചു |
2019-08-12 09:37:34am IST
ദോഹ: അബു ഹാമൂർ വിപണിയിൽ ഈദിനോടനുബന്ധിച്ചു  ബലിമൃഗങ്ങളെ വാങ്ങുന്നതിനായി ഉപഭോക്താക്കളുടെ തിരക്ക്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആടുകളുടെ വില, പ്രത്യേകിച്ച് അറേബ്യൻ വംശജരുടെ വില 20% വരെ ഉയർന്നതായി പ്രാദേശിക  ദിനപത്രം  ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.

സാമ്പത്തിക, വാണിജ്യ മന്ത്രാലയത്തിന്റെയും വിഡാം ഫുഡ് കമ്പനിയുടെയും സംയുക്ത സംരംഭത്തിൽ സബ്‌സിഡിയിൽ പൗരന്മാർക്ക്  ആടുകളെ നൽകിയിരുന്നു അധികൃതർ. 

ഉയർന്ന നിലവാരമുള്ള ആടുകളെയാണ് ഉപഭോക്താക്കൾക്ക് ആവശ്യമെന്നും  വർഷങ്ങളിൽ കുടുതൽ  ആടുകളെ എത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Top