News Desk

2021-04-15 04:09:33 pm IST
ദോഹ: ഖത്തറിലെ അല്‍ ഷമാല്‍ റോഡില്‍ വന്‍ വാഹനാപകടം ഉണ്ടായതായി റിപ്പോര്‍ട്ട്. ട്രാഫിക് പൊലീസിനെ ഉദ്ധരിച്ചു പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

അഞ്ചോളം വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്. അല്‍ ഷമാലിലെ അല്‍ സഹവാ ബ്രിഡ്ജ് വരെയാണ് കഴിഞ്ഞ ദിവസം ഇതുമായി ബന്ധപെട്ട് വാഹനങ്ങളുടെ തിരക്ക് വര്‍ധിച്ചത്. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ വാഹനമോടിക്കുന്നവര്‍ക്ക് ജാഗ്രത സന്ദേശം നല്‍കി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top