Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ഖത്തറിൽ ആംബുലൻസുകളുടെ ഗതാഗതം സുഗമമാക്കാൻ അധികൃതർ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചേക്കുമെന്ന് റിപ്പോർട്. എഫ് എം റേഡിയോ വഴി ആംബുലൻസുകളുടെ ഗതാഗതം സുഗമമാക്കാനുള്ള സാങ്കേതിക വിദ്യയാണ് പരീക്ഷണ അടിസ്ഥാനത്തിൽ മൂന്നു മാസത്തേക്ക് ആരംഭിക്കാൻ ഹമദ് അധികൃതർ ആലോചിക്കുന്നത്.

ആംബുലൻസുകൾക്ക് തൊട്ടു മുന്നിൽ 300 മീറ്റർ വരെയുള്ള വാഹനങ്ങൾക് ഈ തരത്തിൽ മുന്നറിയിപ്പ് നല്കാൻ പുതിയ സാങ്കേതിക വിദ്യകൊണ്ട് സാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

എഫ് എം റേഡിയോ വഴി മുന്നിൽ പോകുന്ന വാഹനങ്ങൾക്ക് മുന്നറിയിപ്പ് സന്ദേശം അയക്കാനാണ് പുതിയ സാങ്കേതിക വിദ്യയിലൂടെ പ്രധാനമായും ഉദ്ദേശിക്കപ്പെടുന്നത്. 


Top