Breaking News
ഖത്തറിനെ അമീറിന് ഒട്ടകങ്ങളെ അറുത്ത് സ്വീകരണം നൽകി ജോർദാൻ ജനത | ഖത്തർ ലോകത്തെ സ്വാഗതം ചെയ്യുന്നു, ഫിഫ ലോകകപ്പ് 2022ന് 1,000 ദിനങ്ങൾ | ഖത്തർ അമീർ അൾജീരിയയിൽ എത്തി | ആദ്യ കൊറോണ വൈറസ് കേസ് സ്ഥിരീകരിച്ചതായി ക്രൊയേഷ്യ | 'എന്നോട് മതം ചോദിച്ചു, ഡല്‍ഹിയില്‍ ആസൂത്രിത ആക്രമണമാണ് നടക്കുന്നത്'; പൊലീസ് നോക്കിനില്‍ക്കെ പള്ളി തീവെച്ചെന്നും ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ | റിയാദ് ഗ്രീന്‍ പ്രോഗ്രാമിന്റെ ആദ്യ ഘട്ടം ആരംഭിച്ചു | ഇറാൻ ഉപ ആരോഗ്യമന്ത്രിക്ക് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ട് | സിറിയ ഉച്ചകോടിക്ക് ധാരണയായില്ലെന്ന് എര്‍ദോഗന്‍ | യു.എസ്-താലിബാന്‍ സമാധാന കരാര്‍; ചടങ്ങിലേയ്ക്ക് പാകിസ്ഥാനെ ക്ഷണിച്ച് ഖത്തര്‍ | പോണ്ടിച്ചേരി സര്‍വകലാശാലയിൽ സംഘർഷം; വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി |
2019-07-04 10:08:29am IST

ദോഹയിലെത്തിയ അമേരിക്കൻ പ്രതിനിധി സംഘം ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി.

കഴിഞ്ഞ ദിവസം ദോഹ അൽ ഖസ്ർ കൊട്ടാരത്തിലാണ് അമേരിക്കൻ സെനറ്റർമാരായ ലിന്ഡസ് ഗ്രഹാം, ക്രിസ് വാൻ ഹോളൻ എന്നിവരാണ് അഫ്ഗാനിസ്ഥാൻ ഗസ്സ എന്നിവടങ്ങളിലെ ഖത്തർ നടത്തിവരുന്ന വിവിധ തരത്തിലുള്ള സമാധാന ശ്രമങ്ങളെ കുറിച്ച് അമീറിനെ അഭിനന്ദനം അറിയിച്ചത്.

നിരവധി തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിലുള്ള ഖത്തറിന്റെ സാന്നിധ്യം അമേരിക്കക്ക് മുന്നിൽ ഖത്തറിന്റെ യശസ്സുയർത്തിയെന്നും സെനറ്റർമാർ അമീറിനെ ധരിപ്പിച്ചു. 


Top