Breaking News
കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ബിജെപി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ | പുതിയ ഒമാൻ സുൽത്താൻ ഖത്തർ- ഒമാൻ ടെലികമ്യൂണികേഷൻ കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകി | റഷ്യയിൽ ഖത്തർ പൗരന്മാർക്ക് ഓൺ അറൈവൽ വിസ സംവിധാനം ഇന്ന് മുതൽ | ഹൈദരാബാദി യുവാവിനെ ദുബായിൽ കാണാതായി | ആർ‌.ടി‌.എ പുതിയ ബൈക്ക് വാടകയക് നൽകുന്ന സേവനം ദുബായിൽ ആരംഭിച്ചു | അബുദാബിയിൽ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് | സൗദിയുടെ നിലപാടിനെ ശക്തമായ ഭാഷയിൽ വിമർശിക്കുന്നതായി ഖത്തർ |
2019-06-30 12:26:32pm IST
താലിബാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകൾ ഖത്തറിൽ ആരംഭിച്ചതായി റിപ്പോർട്. കഴിഞ്ഞ രണ്ടു മാസങ്ങൾക്ക് ശേഷം കൂടുതൽ പുതുമയോടെയാണ് അഫ്ഗാനിൽ സമാധാനനം സ്ഥാപിക്കാൻ ഇരു കൂട്ടരും ഇറങ്ങിപുറപ്പെടുന്നത്.

അമേരിക്കയുടെ സൈന്യം പിൻവലിക്കുന്നതുമായി ബന്ധപെട്ടു നിരവധി വ്യവസ്ഥകളാണ് താലിബാൻ ചർച്ചയിൽ മുന്നോട്ടുവച്ചിരുന്നത്. ഇക്കാര്യത്തിൽ ട്രംപ് ഭരണകൂടം സൈന്യത്തെ പിൻവലിക്കാൻ സന്നദ്ധത അറിയിച്ചതായാണ് വിവരം. അതെ സമയം പടിപടിയായി മാത്രമേ അമേരിക്ക അഫ്ഗാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കുകയുള്ളു എന്നാണ് അധികൃതർ നൽകുന്ന സൂചന. 


Top