Breaking News
ടെലികോം വകുപ്പിന് എയർടെൽ 10,000 കോടി രൂപ കുടിശ്ശിക നൽകി | ഇന്ത്യൻ ആർമിയിലെ വനിതാ ഓഫീസർമാർക്ക് കമാണ്ടർ പദവി നൽകണം; കേന്ദ്രത്തിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി | കാശി-മഹാകാല്‍ എക്സ്പ്രസിന്റെ ബി കോച്ചില്‍ ശിവ ക്ഷേത്രം | വന്‍ നിരക്കിളവുമായി എയര്‍ ഇന്ത്യ; 290 ദിര്‍ഹം മുതല്‍ ടിക്കറ്റുകള്‍ | പൗരത്വ ഭേദഗതി നിയമം; നിയമസഭയിൽ പ്രമേയം പാസ്സാക്കാനൊരുങ്ങി തെലങ്കാന | ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കല്‍ 48 മണിക്കൂര്‍ മുമ്പേ അറിയിക്കേണ്ട ആവശ്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി | പുതിയ ഓഫർ പ്ലാനുകളുമായി ഒറെഡൂ വൺ നെറ്റ്‌വർക്ക് സർവീസുകൾ | 'തൊട്ടുകൂടായ്മ ഇല്ലാതാക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും എന്താണ് ചെയ്തത്'; കേന്ദ്രത്തിന്റെ സംവരണ വിരുദ്ധനീക്കത്തിനെതിരെ രാജസ്ഥാന്‍ മുഖ്യമന്ത്രി | ഹണിട്രാപ്പ്: നാവിക സേനയുടെ രഹസ്യങ്ങള്‍ പാകിസ്ഥാനു വേണ്ടി ചോര്‍ത്തിയ 13 ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍ | ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തവർക്ക് ഇനി മുതൽ വാഹനങ്ങൾ വാങ്ങാൻ സാധിക്കില്ല; പുതിയ നിയമവുമായി സൗദി അറേബ്യ |
2019-08-25 09:36:54am IST
ദോഹ: ദോഹയിൽ നടക്കുന്ന അമേരിക്ക-താലിബാൻ ചർച്ചകളിൽ ധാരണയായതായി റിപ്പോർട്. ഇതുമായി ബന്ധപെട്ടു ഇരു കൂട്ടർക്കുമിടയിൽ പതിനാലു മാസത്തേക്കുള്ള സമാശ്വാസ കാലയളവിലെത്താൻ ധാരണയായതായി പ്രമുഖ അറബ് പത്രം റിപ്പോർട് ചെയ്തു.

കഴിഞ്ഞ ദിവസമാണ് ഇരു കൂട്ടരും തമ്മിലെ ചർച്ചകൾ ദോഹയിൽ വീണ്ടും പുനർ ആരംഭിച്ചത്. ദോഹയിൽ നടന്ന ചർച്ചകൾ വളരെയധികം ഫലപ്രദമായിരുന്നുവെന്നും ഇക്കാര്യത്തിൽ കൂടുതൽ പ്രവർത്തനങ്ങൾ ആവശ്യമുണ്ടെന്നും സമാധാന പരമായി ജീവിക്കാൻ സാധിക്കുന്ന താലിബാനാണ് തങ്ങളുടെ ലക്ഷ്യമെന്നും താലിബാൻ വക്താവ് സുഹൈൽ ഷഹീൻ എ എഫ് പി ന്യൂസിനോട് പറഞ്ഞു. 

 
Top