Breaking News
ഖത്തറിനെ അമീറിന് ഒട്ടകങ്ങളെ അറുത്ത് സ്വീകരണം നൽകി ജോർദാൻ ജനത | ഖത്തർ ലോകത്തെ സ്വാഗതം ചെയ്യുന്നു, ഫിഫ ലോകകപ്പ് 2022ന് 1,000 ദിനങ്ങൾ | ഖത്തർ അമീർ അൾജീരിയയിൽ എത്തി | ആദ്യ കൊറോണ വൈറസ് കേസ് സ്ഥിരീകരിച്ചതായി ക്രൊയേഷ്യ | 'എന്നോട് മതം ചോദിച്ചു, ഡല്‍ഹിയില്‍ ആസൂത്രിത ആക്രമണമാണ് നടക്കുന്നത്'; പൊലീസ് നോക്കിനില്‍ക്കെ പള്ളി തീവെച്ചെന്നും ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ | റിയാദ് ഗ്രീന്‍ പ്രോഗ്രാമിന്റെ ആദ്യ ഘട്ടം ആരംഭിച്ചു | ഇറാൻ ഉപ ആരോഗ്യമന്ത്രിക്ക് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ട് | സിറിയ ഉച്ചകോടിക്ക് ധാരണയായില്ലെന്ന് എര്‍ദോഗന്‍ | യു.എസ്-താലിബാന്‍ സമാധാന കരാര്‍; ചടങ്ങിലേയ്ക്ക് പാകിസ്ഥാനെ ക്ഷണിച്ച് ഖത്തര്‍ | പോണ്ടിച്ചേരി സര്‍വകലാശാലയിൽ സംഘർഷം; വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി |
2019-07-03 05:34:20pm IST

2022 ലോക കപ്പ് തൊഴിലാളികൾക്ക് 25 മില്യൺ ഡോളർ റിക്രൂട്മെന്റ് ഫീസ് തിരികെ നല്കാൻ ധാരണയായതായി ഖത്തർ ലോക കപ്പ് സ്റ്റേഡിയങ്ങളുടെ നിർമാണ ചുമതലയുള്ള സുപ്രീം കമ്മറ്റി അറിയിച്ചു. ഫീസ് തിരികെ നല്കാൻ 160 കരാറുകാർ തയ്യാറായതായി അധികൃതർ ചൂണ്ടിക്കാട്ടി.

ഖത്തർ നിയമം പ്രകാരം തൊഴിലാളികളിൽ നിന്നും  റിക്രൂട്മെന്റ് ഫീസ് വാങ്ങുന്നത് കുറ്റകരമാണ്. ഖത്തറിലെ തൊഴിലാളി ക്ഷേമ നടപടികളുടെ ഭാഗമായാണ് കരാറുകാർ ഫീസ് തിരിച്ചു നല്കാൻ ധാരണയായതെന്നും സുപ്രീം കമ്മറ്റി പ്രത്യേക സമൂഹ മാധ്യമ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. 


Top